Qatar
ഖത്തറിലെ ഇന്ത്യൻ യൂണിവേഴ്‌സിറ്റി എക്സിക്യൂട്ടീവ് എംബിഎ ആരംഭിച്ചു
ഇന്ത്യയിലെ സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയുടെ ഖത്തർ ശാഖയായ MIE SPPU ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ഖത്തറിലെ മാനേജീരിയൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിച്ചു. ഖത്തറിലെ ആദ്യ ഇന്ത്യൻ യൂണിവേഴ്‌സിറ്റി കൂടിയാണ് സാവിത്രിഭായ് ഫൂലെ.
ഖത്തറിലെ സംരംഭകത്വ നൈപുണ്യത്തെ ഉയർന്ന തലത്തിലേക്ക് മാറ്റുന്നതിന് മാനേജ്മെന്റ് കഴിവുകളുടെ പ്രാധാന്യം വർധിപ്പിക്കാനായാണ് എലിവേറ്റ് ഖത്തറിന്റെ ബാനറിലാണ് സ്ഥാപനത്തിന്റെ ആദ്യ ബിരുദാനന്തര ബിരുദ പരിപാടി നടന്നത്. 60 ഓളം വിദ്യാർത്ഥികൾ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ ചേരും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX