Qatar
അൽ നയിം നക്ഷത്രം ദൃശ്യമായി, ഖത്തറിൽ തണുപ്പ് വർധിക്കുമെന്ന് ക്യുഎംഡി

13 ദിവസത്തേക്ക് ദൃശ്യമാകുന്ന അൽ നയിം നക്ഷത്രത്തിന്റെ ആദ്യത്തെ ദിവസം ഇന്നലെ രാത്രി ആയിരുന്നു.
ഈ സമയത്ത് തണുപ്പ് വർധിക്കും, പ്രത്യേകിച്ചും രാത്രിയും അതിരാവിലെയും തണുപ്പ് കൂടുതലായിരിക്കും.
മൂടൽമഞ്ഞ്, മേഘങ്ങൾ, മഴ എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും, പ്രത്യേകിച്ച് ഈ കാലയളവിൻ്റെ മധ്യത്തിൽ.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx