sports
-
സ്പോർട്സ് ഡേ ആഘോഷങ്ങൾ തുടങ്ങുന്നു; ഇന്നത്തെ പരിപാടികൾ എന്തൊക്കെ?
കായികശക്തിയുടേയും ശാരീരിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ‘ദി ചോയ്സ് ഈസ് യുവേഴ്സ്’ എന്ന മുദ്രാവാക്യവുമായി 12-ാമത് ഖത്തർ ദേശീയ കായിക ദിനം രാജ്യം ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന്റെ…
Read More » -
ഖത്തർ ഓപ്പൺ – ടെന്നിസ് ടൂർണമെന്റ് കാണാൻ സൗജന്യ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ദോഹ മെട്രോ
ഖത്തർ ടെന്നീസ് ഫെഡറേഷനുമായി സഹകരിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും ഫെബ്രുവരി 13 മുതൽ 18 വരെ നടക്കുന്ന ടോട്ടൽ എനർജീസ് ഖത്തർ ഓപ്പൺ 2023 ടെന്നീസ്…
Read More » -
ഖത്തർ നാഷണൽ സ്പോർട്സ് ഡേ: വമ്പൻ ആഘോഷങ്ങൾ!
ഈ വർഷത്തെ ഖത്തർ നാഷണൽ സ്പോർട്സ് ഡേ ഫെബ്രുവരി 14 ചൊവ്വാഴ്ച രാജ്യം ഒന്നടങ്കം ആഘോഷിക്കും. ഇതിഹാസമായി മാറിയ ലോകകപ്പ് 2022 ന്റെ വിജയകരമായ നടത്തിപ്പിന് ശേഷമുള്ള…
Read More » -
ഫുവൈരിത് ബീച്ചിലെ കൈറ്റ് സർഫിംഗ് വേൾഡ് കപ്പിന് സമാപനം
വിസിറ്റ് ഖത്തർ GKA ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് കപ്പ് 2023, അവസാനിച്ചു. വനിതാ പുരുഷ വിഭാഗങ്ങളിൽ യഥാക്രമം 3 വിജയികൾ വീതം ജേതാക്കളായി. ഖത്തർ എയർവേയ്സ് GKA…
Read More » -
അമീർ അണിയിച്ച ബിഷ്ത് എവിടെ… വെളിപ്പെടുത്തി മെസ്സി
ഖത്തറിൽ ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ അമീർ അണിയിച്ച ഐക്കണിക് ഗോൾഡൻ ബിഷ്ത് ഇപ്പോൾ എവിടെയെന്ന് വെളിപ്പെടുത്തി അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി. അർജന്റീനിയൻ ഓലെ മാഗസിനുമായുള്ള അഭിമുഖത്തിൽ, ലോകകപ്പ്…
Read More » -
അച്ചടക്കമില്ല; ഖത്തറിലെ 3 ദേശീയ ഫുട്ബോൾ താരങ്ങൾക്ക് പിഴ ചുമത്തി അസോസിയേഷൻ
ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ സദ്ദിലെ മൂന്ന് കളിക്കാർക്ക് ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി പിഴ ചുമത്തി. അക്രം അഫീഫ്, ഹസൻ അൽ-ഹൈദോസ്, സാദ്…
Read More » -
‘കൂറ്റൻ കോടി റിയാലുകളു’ടെ സമ്മാനത്തിളക്കവുമായി അറേബ്യൻ കുതിര ഫെസ്റ്റിവൽ കത്താറയിൽ തുടങ്ങി
മൂന്നാമത് കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന് (KIAHF) ബുധനാഴ്ച ഗംഭീരമായ തുടക്കം. ശുദ്ധ ബ്രീഡിലുള്ള അറേബ്യൻ കുതിരകളെ നേരിട്ട് കാണാനായി സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ്…
Read More » -
കായികജ്വരം മാറാതെ ഖത്തർ; ടെന്നീസ്, പാഡൽ ടൂർണമെന്റുകളും ഈ മാസം
ദോഹയിലെ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്സ് പ്രശസ്ത ടെന്നീസ്, പാഡൽ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വേദിയിൽ ലോകത്തിലെ മുൻനിര…
Read More » -
പട്ടം പറത്തി സർഫിംഗിലും ലോകകപ്പ് വേദിയായി ഖത്തർ; ജനുവരി 31 മുതൽ ഫുവൈരിത് കൈറ്റ് ബീച്ചിൽ
ഈ വർഷത്തെ വിസിറ്റ് ഖത്തർ GKA (Global Kitesports Association) ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് 2023 – ഖത്തർ എയർവേയ്സ് GKA കൈറ്റ് വേൾഡ് ടൂർ 2023…
Read More » -
ഖത്തർ ദേശീയ ഫുട്ബോൾ താരത്തിനെതിരെ കേസ് കൊടുക്കുമെന്ന് ഫുട്ബോൾ ക്ലബ്ബ്
ഖത്തർ ദേശീയ ഫുട്ബോൾ താരം അബ്ദുൽകരീം ഹസ്സനെതിരെ നിയമ നടപടിക്കൊരുങ്ങി അൽ സദ്ദ് സ്പോർട്സ് ക്ലബ്ബ്. ഇത് സംബന്ധിച്ച് ക്ലബ് പ്രസ്താവന പുറത്തിറക്കി. കുവൈറ്റ് പ്രൊഫഷണൽ ഫുട്ബോൾ…
Read More »