Qatar
-
പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന അഞ്ചു വിന്റർ മാർക്കറ്റുകൾ തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയം, കാർഷിക കാര്യ വകുപ്പ് മുഖേന ഫ്രഷായ പച്ചക്കറികളും പഴങ്ങളും പ്രാദേശികമായി വളർത്തുന്ന മറ്റ് ഉൽപ്പന്നങ്ങളും വലിയ അളവിൽ വാങ്ങാൻ കഴിയുന്ന അഞ്ച് സീസണൽ മാർക്കറ്റുകൾ…
Read More » -
ഖത്തർ ബോട്ട് ഷോ 2024 സമാപനം ഇന്ന്, ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു
ഖത്തർ ബോട്ട് ഷോ 2024 ഇന്ന് സമാപിക്കാനിരിക്കെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു, ഒരു ടിക്കറ്റും ഇപ്പോൾ ലഭ്യമല്ല. ഓൺലൈൻ വിൽപ്പനയും ഓൺ-സൈറ്റ് ടിക്കറ്റ് കൗണ്ടറുകളും ടിക്കറ്റ് വിൽപ്പന…
Read More » -
പ്രഥമ ‘ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ’ ഇന്നു മുതൽ ആരംഭിക്കും
ആദ്യത്തെ ‘ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ’ ഇന്ന് ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഉം സലാലിലെ ദർബ് അൽ സായിക്ക് എതിർവശത്തായി നവംബർ 13 വരെ നടക്കുന്ന ഫെസ്റ്റിവലിൽ…
Read More » -
ഖത്തർ ബോട്ട് ഷോയുടെ പ്രദർശന സമയം നീട്ടി, സമാപനം ശനിയാഴ്ച
ഡിമാൻഡ് വർധിച്ചതും സന്ദർശകരുടെ അഭ്യർത്ഥനയും കാരണം ഖത്തർ ബോട്ട് ഷോ 2024 സംഘാടകർ ചില ദിവസങ്ങളിലെ പ്രദർശന സമയം നീട്ടിയിട്ടുണ്ട്. ബോട്ട് ഷോ ഇന്ന്, നവംബർ 8ന്…
Read More » -
ഖത്തറിൽ ക്രൂയിസ് സീസൺ ആരംഭിച്ചു, ഇത്തവണ പ്രതീക്ഷിക്കുന്നത് നാല് ലക്ഷത്തിലധികം സന്ദർശകരെ
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ള ഇത്തവണ…
Read More » -
വാട്ടർ ടാക്സി പ്രൊജക്റ്റിന്റെ ആദ്യഘട്ടം പൂർത്തിയായെന്ന് ഖത്തർ ഗതാഗത മന്ത്രാലയം
ലുസൈൽ ഫെറി ടെർമിനലും പേൾ, കോർണിഷ് എന്നിവിടങ്ങളിലെ രണ്ട് ഫെറി സ്റ്റോപ്പുകളും ഉൾപ്പെടുന്ന വാട്ടർ ടാക്സി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഗതാഗത മന്ത്രാലയം (MoT) ഇന്നലെ…
Read More » -
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പ്രോജക്റ്റ് 2030-ൽ പൂർത്തിയാക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി
ഇന്നലെ ഖത്തറിൽ നടന്ന ജിസിസി ഗതാഗത മന്ത്രിമാരുടെ 26-ാമത് യോഗത്തിൽ ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി അധ്യക്ഷത വഹിച്ചു, എല്ലാ ജിസിസി…
Read More » -
പ്രവാസി കേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്, നവംബർ 30 വരെ അപേക്ഷിക്കാം
പ്രവാസി കേരളീയർ, നാട്ടിലേക്ക് തിരികെ വന്ന പ്രവാസികൾ എന്നിവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തിൽ അധികമായി വിദേശത്ത്…
Read More » -
ഖത്തറിലെ കസ്റ്റംസ് ഡിക്ലറേഷനുകളിൽ വലിയ വർദ്ധനവ്, ഏറ്റവുമധികം കയറ്റുമതി ഇന്ത്യയിലേക്ക്
ഖത്തറിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) 2024 സെപ്റ്റംബറിൽ അതിൻ്റെ വിവിധ പോർട്ടുകളിലൂടെ 575,000 കസ്റ്റംസ് ഡിക്ലറേഷനുകൾ പ്രോസസ് ചെയ്തു. 2024 ഒക്ടോബറിലെ കസ്റ്റംസ് വാർത്താക്കുറിപ്പിൽ,…
Read More » -
ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഖത്തർ പുതിയ റെക്കോർഡിലേക്ക്, ഒക്ടോബർ വരെയെത്തിയത് നാൽപതു ലക്ഷത്തിലധികം സന്ദർശകർ
2024 ഒക്ടോബർ അവസാനത്തോടെ രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം 4 ദശലക്ഷത്തിൽ എത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു, ഇത് 2023-ലെ മൊത്തം സന്ദർശകരുടെ എണ്ണത്തിന് തുല്യമാണ്. കഴിഞ്ഞ വർഷത്തെ…
Read More »