International
-
ഹമാസിന്റെ രാഷ്ട്രീയ ആസ്ഥാനത്തിൽ നിന്ന് ദോഹയ്ക്ക് മാറ്റമുണ്ടാവില്ല
ഹമാസിനെ അവരുടെ രാഷ്ട്രീയ ആസ്ഥാനമായി കണക്കാക്കുന്ന ദോഹയിൽ നിന്ന് പുറത്താക്കാൻ തങ്ങളുടെ രാജ്യത്തിന് ഉദ്ദേശ്യമില്ലെന്ന് ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ വെള്ളിയാഴ്ച…
Read More » -
ഗസ്സയിലെ ജനങ്ങൾ കുടിക്കുന്നത് മലിനജലം; സഹായം തേടി ലോകാരോഗ്യ സംഘടന പ്രാദേശിക ഉദ്യോഗസ്ഥൻ
ഗസ്സയിലെ അവശേഷിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങൾ ഇപ്പോൾ വെള്ളത്തിനായി മലിനജലവും ഭക്ഷണത്തിനായി മൃഗങ്ങളുടെ തീറ്റയുമാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക മേധാവി. ഉപരോധിച്ച…
Read More » -
‘ഇഡെമിറ്റ്സുവു’മായി 10 വർഷത്തെ നാഫ്ത വിതരണ കരാർ ഒപ്പുവച്ചു ഖത്തർ
2024 ജൂലൈ മുതൽ പത്ത് വർഷത്തേക്ക് ജപ്പാനിലേക്ക് മൊത്തം ആറ് ദശലക്ഷം ടൺ വരെ നാഫ്ത വിതരണം ചെയ്യുന്നതിനായി Idemitsu Kosan Co. Ltd-മായി, ഖത്തർ എനർജി…
Read More » -
ഉക്രെയ്നിന് 3 മില്യൺ ഡോളർ നൽകുമെന്ന് ഖത്തർ
ഉക്രെയ്നിലെ തങ്ങളുടെ സമാധാന പ്രവർത്തനങളെ പിന്തുണയ്ക്കുന്നതിനായി ഉക്രേനിയൻ പാർലമെൻ്റ് കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന് 3 മില്യൺ ഡോളർ നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചു. ഖത്തർ സ്റ്റേറ്റും…
Read More » -
ചൂഷണം ചെയ്യപ്പെടുന്നു; മധ്യസ്ഥത പുനഃപരിശോധിക്കും: ഖത്തർ പ്രധാനമന്ത്രി
ഗസ്സ സംഘർഷത്തിൽ ഖത്തർ തങ്ങളുടെ മധ്യസ്ഥ പങ്ക് പുനഃപരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. കാരണം…
Read More » -
യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ആശങ്ക പ്രകടിപ്പിച്ച് ഖത്തർ
മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ ഖത്തർ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സംഘർഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു. ഇറാൻ-ഇസ്രായേൽ ആക്രമണ…
Read More » -
താൽക്കാലികമായി നിർത്തുന്ന യുഎഇ ബിഗ്ടിക്കറ്റിലെ ‘അവസാന’ വിജയിയായി ഖത്തർ പ്രവാസി
താൽക്കാലികമായി നിർത്തിവെച്ച അബുദാബി ബിഗ് ടിക്കറ്റിലെ “അവസാന” പ്രതിവാര നറുക്കെടുപ്പിൽ ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് 10 ദശലക്ഷം ദിർഹം (22,74,12,857 രൂപ) സമ്മാനമായി ലഭിച്ചു. 262…
Read More » -
ഗസ്സ: ദോഹയിൽ ഇന്ന് ചർച്ച നടക്കുമെന്ന് റിപ്പോർട്ട്
ഇസ്രായേൽ ഇൻ്റലിജൻസ് മേധാവി, ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച ദോഹയിൽ വെച്ച് ഗാസ ഉടമ്പടി, ബന്ദി കൈമാറ്റ ഇടപാട് എന്നിവയെക്കുറിച്ച് ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » -
ഖത്തർ അമീറിന്റെ മാതാവിനോട് സഹായമഭ്യർത്ഥിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാര്യ
ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭാര്യ സാറ നെതന്യാഹു ഖത്തർ അമീർ ഷെയ്ഖ് തമീമിൻ്റെ മാതാവ് ഷെയ്ഖ മോസ…
Read More » -
ഗസ്സയിൽ വെടിനിർത്തലിനുള്ള ഖത്തറിന്റെ ശ്രമങ്ങൾ തുടരുന്നതായി ഔദ്യോഗിക വക്താവ്
ഈദ് അൽ ഫിത്തറിന് മുന്നോടിയായി ഗസയിൽ വെടിനിർത്തലിന് ഖത്തറിന്റെ നേതൃത്വത്തിൽ പ്രാദേശികവും അന്തർദേശീയവുമായ അചഞ്ചലമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ…
Read More »