International
-
ലോകമെമ്പാടുമുള്ള നേതാക്കന്മാർക്ക് കണ്ടുമുട്ടാനും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്ഫോമായി ദോഹ ഫോറം മാറിയെന്ന് അമീർ
ലോകമെമ്പാടുമുള്ള നേതാക്കന്മാർക്കും തീരുമാനമെടുക്കുന്നവർക്കുമുള്ള ഒരു പ്രധാന ആഗോള പ്ലാറ്റ്ഫോമായി ദോഹ ഫോറം മാറിയെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഫോറം പ്രാധാന്യത്തോടെ വളരുകയാണെന്നും…
Read More » -
UNRWA-യുടെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഖത്തർ, പലസ്തീനിലെ മാനുഷിക സഹായങ്ങളെ പിന്തുണയ്ക്കാൻ അഭ്യർത്ഥന
പലസ്തീൻ അഭയാർത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ സ്റ്റേറ്റ് അഭ്യർത്ഥിച്ചു. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കേണ്ടതിൻ്റെയും ശരിയായ സഹായം ലഭിക്കുന്നുണ്ടെന്ന്…
Read More » -
ദോഹയിലെ ഹമാസ് ഓഫീസ് അടച്ചു പൂട്ടിയിട്ടില്ല, കക്ഷികളുടെ ഗൗരവമില്ലായ്മ കാരണമാണ് മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ഖത്തർ
ഇസ്രായേൽ അധിനിവേശത്തിനെതിരെ ഹമാസ് നടത്തുന്ന ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ താൽക്കാലികമായി നിർത്തി വച്ചതിന് കാരണം ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക…
Read More » -
ഖത്തറും ജോർദാനും ചേർന്ന് ഗാസ ജനതയെ സഹായിക്കാൻ 15 ട്രക്കുകൾ അയച്ചു
വടക്കൻ ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയെ സഹായിക്കാൻ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി 15 ട്രക്കുകൾ അയച്ച് ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി (ക്യുആർസിഎസ്). ജോർദാൻ ഹാഷിമൈറ്റ് ചാരിറ്റി…
Read More » -
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഒരുമിച്ച് പ്രവർത്തിക്കും, ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാൻ ദുബായ്
ദുബായിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ തീർത്തും പുതിയൊരു സമീപനവുമായി 22,900-ലധികം റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഒരുമിച്ച് പ്രവർത്തിക്കാൻ ഒത്തു ചേർന്നു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായ്…
Read More » -
ലെബനന് സഹായവുമായി രണ്ടു ഖത്തരി എയർഫോഴ്സ് വിമാനങ്ങൾ ബെയ്റൂട്ടിലെത്തി
ഖത്തർ ഓപ്പറേറ്റ് ചെയ്യുന്ന എയർ ബ്രിഡ്ജിന്റെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡവലപ്മെൻ്റ് (ക്യുഎഫ്എഫ്ഡി) നൽകുന്ന ഭക്ഷണവും മറ്റു വസ്തുക്കളും വഹിച്ചുകൊണ്ട് ഖത്തർ അമീരി എയർഫോഴ്സിൻ്റെ രണ്ട്…
Read More » -
സംഘർഷം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു, ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ ദോഹയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി
ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ ചർച്ചകൾ ഉടൻ ദോഹയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി അറിയിച്ചു. ഇത് ചർച്ച…
Read More » -
ലെബനനു സഹായവുമായി ഖത്തരി എയർഫോഴ്സ് വിമാനം ബെയ്റൂട്ടിലെത്തി
മരുന്നുകളും ഷെൽട്ടർ സപ്ലൈകളും ഭക്ഷണവും ഉൾപ്പെടുന്ന സഹായവുമായി ഖത്തരി അമീരി എയർഫോഴ്സ് വിമാനം കഴിഞ്ഞ ദിവസം ലെബനനിലെ ബെയ്റൂട്ടിലെ റാഫിക് ഹരിരി വിമാനത്താവളത്തിൽ എത്തി. സമീപകാല സംഭവവികാസങ്ങൾ…
Read More » -
യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 167 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ 2025-2027 ലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായി. സ്വദേശത്തും വിദേശത്തും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും…
Read More » -
ലോൽവ ബിൻത് റാഷിദ് അൽ ഖാതർ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു
ഖത്തർ ക്യാബിനറ്റിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ ലെബനനിലെ ബെയ്റൂട്ട് ഗവൺമെൻ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായ “കരാൻ്റീന”യിൽ പരിക്കേറ്റവരെ സന്ദർശിച്ചു. പൊതുജനാരോഗ്യ മന്ത്രി…
Read More »