Hot News
-
ലോകകപ്പ് ടിക്കറ്റില്ലാത്ത ആരാധകർക്കും നാളെ മുതൽ ഖത്തറിലേക്ക് വരാം
മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ (ഡിസംബര്‍ 2 ) ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍,…
Read More » -
ഹയ്യ ഉപയോഗിച്ച് സൗദി വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് അപ്ലോഡ് ചെയ്താൽ മതി
ഖത്തർ ലോകകപ്പ് എൻട്രി വിസയായ ഹയ്യ കാർഡ് ഉള്ളവർക്ക് സൗദി അറേബ്യയിലേക്ക് സൗജന്യ മൾട്ടിപ്പിൾ എൻട്രി വിസ രാജ്യം വാഗ്ദാനം ചെയ്തിരുന്നു. മുസ്ലിം വിശ്വാസികൾക്ക് നവംബർ 11…
Read More » -
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ടിക്കറ്റില്ലാത്തവർക്കും ഖത്തറിലേക്ക് വരാം; അപേക്ഷ ഇന്ന് മുതൽ
ഫിഫ ലോകകപ്പ് 2022 ന് മത്സര ടിക്കറ്റ് വാങ്ങാത്ത ആളുകളെ, ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഖത്തറിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യാഴാഴ്ച ദോഹയിൽ…
Read More » -
വിസിറ്റ് വിസയിൽ ഖത്തറിൽ ഉള്ളവർക്ക് ഫാൻ വിസയാക്കാൻ അവസരം
ദോഹ: ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസ കൈവശം വെച്ച് നവംബർ ഒന്നിന് മുമ്പ് രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക് അത് ഫാൻ വിസയാക്കി മാറ്റാനുള്ള അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം…
Read More » -
നവംബർ 1 മുതൽ ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷൻ വേണ്ട
നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന ആർക്കും ഇഹ്തിറാസ് പോർട്ടൽ പ്രീ-രജിസ്ട്രേഷൻ ആവശ്യമില്ല. നേരത്തെ സന്ദർശക വിസയിലുള്ളവർക്ക് നിർബന്ധമായിരുന്ന രജിസ്ട്രേഷൻ ആണ് പൊതുജനാരോഗ്യ മന്ത്രാലയം നീക്കം ചെയ്തത്.…
Read More » -
കൊവിഡ് ബാധിതർക്ക് 10 ദിവസം ഹോട്ടൽ ഐസൊലേഷൻ
കോവിഡ് -19 ബാധിച്ചവരെ രണ്ട് ഘട്ടങ്ങളിലായി പത്ത് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി ഖത്തർ ടിവിയോട്…
Read More » -
ഹയ്യ പ്ലാറ്റ്ഫോമിലെ ഫാമിലി & ഫ്രണ്ട്സ് താമസ സൗകര്യം ഉടൻ അവസാനിക്കും
ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈൽ ആപ്ലിക്കേഷനിലെയും ഫാമിലി & ഫ്രണ്ട്സ് സേവനം ഉടൻ അവസാനിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി അറിയിച്ചു. 2022 നവംബർ 1…
Read More » -
ഖത്തർ യാത്രയിലെ കോവിഡ് ടെസ്റ്റ് പൂർണമായും ഒഴിവാക്കി; ഇഹ്തിറാസിലും ഇളവ്
ഖത്തറിലെ കോവിഡ് ടെസ്റ്റ് നയത്തിൽ സമഗ്ര ഇളവ്. ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് സന്ദർശകർ ഇനി നെഗറ്റീവ് PCR അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. ഖത്തറിലെ…
Read More » -
ശ്രദ്ധിക്കുക, ഇക്കാര്യം ചെയ്താൽ ഹയ്യ കാർഡ് റദ്ദായേക്കാം
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി വിദേശ ആരാധകർ വ്യാജ താമസ ബുക്കിംഗുകൾ നടത്തുന്നത് അവരുടെ ഹയ്യ കാർഡ് റദ്ദാകാൻ ഇടയാക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി…
Read More » -
ഹയ്യ കാർഡുള്ള മുസ്ലിം വിശ്വാസികൾക്ക് ഉംറ നിർവഹിക്കാം; സൗദി വിസ സൗജന്യം
ഖത്തർ ലോകകപ്പ് ഹയ്യ കാർഡുള്ള മുസ്ലിം വിശ്വാസികൾക്ക് സൗജന്യ സൗദി വിസയിൽ 2022 നവംബർ 11 മുതൽ ഡിസംബർ 18 വരെ മദീന സന്ദർശിക്കാനും ഉംറ നിർവഹിക്കാനും…
Read More »