WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ക്യാമ്പസ് ലീഗ് ഖത്തർ ലോഗോ പ്രകാശനം ചെയ്തു

ദോഹ : എം എ എം ഒ കോളേജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന പ്രഥമഃ ഇന്റർ കോളേജിയേറ്റ്‌ ഫുട്ബോൾ ടൂർണമെന്റ് ക്യാമ്പസ് ലീഗ് ഖത്തർ ( സി എൽ ക്യു ) ലോഗോ പ്രകാശനം ഖത്തർ ഒളിംപിക്സ്‌ & സ്പോർട്സ് മ്യൂസിയം ഡയറക്റ്റർ അബ്ദുല്ല യൂസുഫ് അൽ മുല്ല നിർവഹിച്ചു .

സംഘാടന സമിതി ചെയർമാൻ അഷ്റഫ് ബ്രില്യന്റ് ,കോർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ , കൺവീനർ ഷംസു കൊടുവള്ളി , പ്രസിഡന്റ് ഇല്യാസ് കെൻസാ , ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ , ഷാഫി ചെറൂപ്പ ,അബ്ബാസ് മുക്കം , നിഷാദ്‌ കെ എന്നിവർ പങ്കെടുത്തു.

16 ഇന്റർ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംമ്പർ 29 നു നടക്കുമെന്നു സംഘാടകർ അറിയിച്ചു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button