WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

കൈൻഡ് ഖത്തർ-നസീം മെഡിക്കൽ രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ പരിശോധനയും നാളെ

ജൂലൈ 29 വെള്ളിയാഴ്ച കൈൻഡ് ഖത്തർ ചാപ്റ്ററിന്റ  നേതൃത്വത്തിൽ രക്തദാനവും, ക്യാമ്പിൽ പങ്കെടുക്കുന്ന പ്രവാസി സുഹൃത്തുക്കൾക് നസീം മെഡിക്കൽ സെന്ററിന്റെ കീഴിൽ സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ ഹമദ് ഹോസ്‌പിറ്റൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

ക്യാമ്പിൽ വെച്ച് ICBF ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും

ഈ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ നിർബന്ധമായതിനാൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLScxsVNaUA-b3W5gWLy96b4RozNdab9uFMhFuEi3NNtCa5VeUg/viewform?usp=sf_link

Date:- 29.07.2022

Time:- 2.00 PM  To 6.00 PM

Venue:- HAMAD HOSPITAL , BLOOD DONATION CENTER

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button