WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ മരണമടഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിരിക്കെ സിദ്ര ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞ ദ്രുവ (1 വയസ്സ് ) എന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് 7.10 നുള്ള ഖത്തർ എയർവേർസിൽ തിരുവനന്തപുറത്തേക്ക് അയച്ചതായി കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ Aries ഗ്രൂപ്പിൽ വർക്ക് ചെയ്യുന്ന തമിഴ് നാട് സ്വദേശികളായ പ്രവീൺ കുമാർ, മോണിക്ക ദമ്പതികളുടെ മകനാണ് മരണപ്പെട്ട ദ്രുവ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button