-
Qatar
അവിശ്വനീയമായ കുതിപ്പുമായി ബലദ്ന; ലാഭത്തിൽ 229% വളർച്ച നേടി, വരുമാനം 642 മില്യൺ റിയാൽ കവിഞ്ഞു
ഖത്തറിലെ പ്രമുഖ ഡയറി, ജ്യൂസ് കമ്പനിയായ ബലദ്ന ക്യു.പി.എസ്.സി, ജൂൺ 30-ന് അവസാനിച്ച 2025-ന്റെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും ലാഭത്തിലും കമ്പനി ശക്തമായ…
Read More » -
Qatar
അൽ ഖറൈത്തിയാത്ത് ഇന്റർചേഞ്ചിന്റെ ഒരു ഭാഗം ഓഗസ്റ്റ് 31 വരെ അടച്ചിടുമെന്നു പൊതുമരാമത്ത് അതോറിറ്റി
അൽ ഖറൈത്തിയാത്ത് ഇന്റർചേഞ്ചിന്റെ ഒരു ഭാഗം അടച്ചിടുമെന്ന് അഷ്ഗൽ (പൊതുമരാമത്ത് അതോറിറ്റി) അറിയിച്ചു. ദോഹയിൽ നിന്ന് വരുന്ന വാഹനങ്ങൾ അൽ എബ്ബിലേക്കും അൽ ഖറൈത്തിയാത്തിലേക്കും പോകുന്ന എക്സിറ്റിനെ…
Read More » -
Qatar
കടബാധ്യത കാരണം ക്രിമിനൽ കേസുകൾ നേരിടുന്നവർക്ക് ഒൻപത് ദശലക്ഷം റിയാലിന്റെ സഹായം നൽകി സകാത്ത് അഫയേഴ്സ് വകുപ്പ്
2025-ന്റെ ആദ്യ പകുതിയിൽ, എൻഡോവ്മെന്റ്സ് (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ്, കടബാധ്യത കാരണം ക്രിമിനൽ കേസുകളെ നേരിടുന്ന 161 പേർക്ക് 9,060,270 റിയാലിന്റെ…
Read More » -
Qatar
വിവിധ കേസുകളിൽ കണ്ടുകെട്ടിയ മൂന്നു ആഡംബര കാറുകൾ ബുധനാഴ്ച്ച ലേലം ചെയ്യുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ
സുപ്രീം ജുഡീഷ്യറി കൗൺസിലും (എസ്ജെസി) പബ്ലിക് പ്രോസിക്യൂഷനും ചേർന്ന് 2025 ഓഗസ്റ്റ് 13 ബുധനാഴ്ച്ച വിവിധ കേസുകളിൽ പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ മൂന്ന് ആഡംബര കാറുകൾ വിൽക്കുന്നതിനായി…
Read More » -
Qatar
ജിസിസി രാജ്യങ്ങളിലെ റെസിഡൻസിന് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകാൻ ആരംഭിച്ച് കുവൈറ്റ്
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ റെസിഡൻസിന് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകുന്നത് ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്…
Read More » -
Qatar
കടുത്ത വേനലിൽ എയർകണ്ടീഷൻ ചെയ്ത പാർക്കുകൾ വ്യായാമത്തിനായി ഉപയോഗിക്കുക; നിർദ്ദേശവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
കടുത്ത വേനലിൽ ആരോഗ്യത്തോടെ തുടരാൻ എയർ കണ്ടീഷൻ ചെയ്ത പാർക്കുകളിൽ വ്യായാമങ്ങൾ നടത്തുകയാണ് നല്ലതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് വ്യക്തമാക്കി. അൽ ഗരാഫ, ഉം അൽ സെനീം,…
Read More » -
Qatar
2025 രണ്ടാം പാദത്തിൽ 1,836 കെട്ടിട പെർമിറ്റുകൾ നൽകിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം
2025-ലെ രണ്ടാം പാദത്തിൽ ബിൽഡിംഗ് പെർമിറ്റ് കോംപ്ലെക്സും മുനിസിപ്പാലിറ്റികളിലെ സാങ്കേതിക കാര്യ വകുപ്പുകളും 1,836 കെട്ടിട പെർമിറ്റുകൾ നൽകിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിൽ പുതിയ പെർമിറ്റുകളും…
Read More » -
Qatar
കീടങ്ങളെയും എലികളെയും നിയന്ത്രിക്കുന്നതിനായി നിരവധി ക്ലീനിങ് ക്യാമ്പയിനുകൾ നടത്തി അൽ ദായീൻ മുനിസിപ്പാലിറ്റി
അൽ ദായീൻ മുനിസിപ്പാലിറ്റി, സർവീസ് അഫയേഴ്സ് വകുപ്പിന്റെ ക്ലീനിംഗ് വിഭാഗം വഴി, പ്രാണികളെയും എലികളെയും തടയുന്നതിനായി കഴിഞ്ഞ മാസം നിരവധി കാമ്പെയ്നുകൾ നടത്തി. എലികളെ നിയന്ത്രിക്കുന്നതിനുള്ള 23…
Read More » -
Qatar
രണ്ടര ദശലക്ഷത്തോളം ബാഗ് ബാർലി വിതരണം ചെയ്യുന്നതിനു പൊതു ടെണ്ടർ പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ മന്ത്രാലയം; വിതരണക്കാർക്ക് ബിഡുകൾ സമർപ്പിക്കാം
വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) 2.4 ദശലക്ഷം ബാഗ് ബാർലി വിതരണം ചെയ്യുന്നതിനായി ഒരു പൊതു ടെൻഡർ പ്രഖ്യാപിച്ചു. ഖത്തറിന്റെ കന്നുകാലി വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ കൃഷി…
Read More » -
Qatar
ഇൻഡസ്ട്രിയൽ ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ, ക്യാബിനുകൾ, ട്രെയിലറുകൾ എന്നിവ നീക്കം ചെയ്ത് അൽ ഷമാൽ മുനിസിപ്പാലിറ്റി
അൽ ഷമാൽ മുനിസിപ്പാലിറ്റി, മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ജനറൽ ഇൻസ്പെക്ഷൻ വിഭാഗം വഴി, വ്യാവസായിക മേഖലയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ, ക്യാബിനുകൾ, ട്രെയിലറുകൾ എന്നിവ നീക്കം ചെയ്യുന്നതിനായി…
Read More »