-
Qatar
2036 ഒളിമ്പിക്സ് ബിഡ് കായികരംഗത്ത് ഖത്തറിന്റെ മുന്നേറ്റം കാണിക്കുന്നു; ഇത് സുപ്രധാന ചുവടുവയ്പ്പെന്ന് പ്രധാനമന്ത്രി
2036-ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ഖത്തർ ഔദ്യോഗികമായി സമർപ്പിച്ചു. നേട്ടങ്ങളിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും ആഗോള കായികരംഗത്ത് ഖത്തർ എത്രത്തോളം…
Read More » -
Qatar
ബീച്ച് 974-ൽ 10 ദിവസത്തെ സമ്മർ ഇവന്റ് നാളെ മുതൽ; സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ദിവസങ്ങളുമുണ്ടാകും
മുനിസിപ്പാലിറ്റി മന്ത്രാലയം 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെ 974 ബീച്ചിൽ 10 ദിവസത്തെ ആഘോഷങ്ങളുമായി സമ്മർ ഇവന്റ് സംഘടിപ്പിക്കുന്നു. സ്വകാര്യതക്ക് തടസം വരാതെ…
Read More » -
Qatar
റെഡ് മീറ്റിന്റെയും മുട്ടയുടെയും ഉത്പാദനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാൻ ഖത്തർ
2030-ലെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി ഖത്തർ ശക്തമായ ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുന്നു. റെഡ് മീറ്റ് ഉത്പാദനത്തിൽ 30% സ്വയംപര്യാപ്തതയും മുട്ട ഉത്പാദിപ്പിക്കുന്നതിൽ 70% സ്വയംപര്യാപ്തതയും കൈവരിക്കുക…
Read More » -
Qatar
ഫുഡ് ഔട്ട്ലെറ്റുകൾ ജാഗ്രതൈ; വേനൽക്കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച് ദോഹ മുനിസിപ്പാലിറ്റി
ദോഹ മുനിസിപ്പാലിറ്റി വേനൽക്കാലത്ത് റസ്റ്റോറന്റുകളിലും മറ്റ് ഭക്ഷണശാലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നഗരത്തിലുടനീളം വിളമ്പുന്ന ഭക്ഷണം സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്.…
Read More » -
Qatar
ഖത്തർ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നു രാജ്യങ്ങളിലൊന്ന്; ജീവിത നിലവാരത്തിലും മുന്നിൽ
നംബിയോയുടെ 2025 മിഡ്-ഇയർ സേഫ്റ്റി ഇൻഡക്സ് പ്രകാരം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമായി ഖത്തർ റാങ്ക് ചെയ്യപ്പെട്ടു. 148 രാജ്യങ്ങളുണ്ടായിരുന്ന സർവേയിൽ 84.6 എന്ന സുരക്ഷാ…
Read More » -
Qatar
ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ
ഫ്രാൻസിലെ ലിയോണിലുള്ള തങ്ങളുടെ ആസ്ഥാനത്ത് ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ (MoI) നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. ശക്തമായ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കുന്നതിനും സുരക്ഷാ…
Read More » -
Qatar
ഖത്തറിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിക്കുന്നു; 2025 രണ്ടാം പാദത്തിൽ 2,911 ഖത്തരി ഇതര കമ്പനികൾ രജിസ്റ്റർ ചെയ്തു
വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വളർത്തുന്ന കാര്യത്തിൽ ഖത്തർ അതിവേഗം മുന്നേറുകയാണ്. രാജ്യത്തിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ഭാഗമാണ് ഈ മുന്നേറ്റം. 2025-ന്റെ രണ്ടാം…
Read More » -
Qatar
ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ഖത്തർ തടഞ്ഞതെങ്ങിനെ; വീഡിയോ ഡോക്യൂമെന്ററി പുറത്തിറക്കി പ്രതിരോധ മന്ത്രാലയം
2025 ജൂൺ 23-ന് നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി തിങ്കളാഴ്ച്ച ഖത്തർ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇറാനിൽ നിന്ന് അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് തൊടുത്തുവിട്ട…
Read More » -
Qatar
ഈത്തപ്പഴങ്ങളുടെ ഉൽപാദനത്തിൽ 75 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച് ഖത്തർ
ഖത്തറിൽ 892-ലധികം ഫാമുകളിൽ നിന്നായി പ്രതിവർഷം 26,000 ടണ്ണിലധികം ഫ്രഷായ ഈത്തപ്പഴം (റുട്ടാബ്) ഉത്പാദിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷയിലും സുസ്ഥിര കൃഷിയിലും ശക്തമായ പുരോഗതി കാണിക്കുന്ന രാജ്യം ഇപ്പോൾ ഈത്തപ്പഴങ്ങളുടെ…
Read More » -
Qatar
നെഗ അൽ ഗരായനിലേക്ക് പോകുന്ന റോഡിൽ താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
നെഗ അൽ ഗരായെനിലേക്കു പോകുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനിലെ പ്രധാന അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി…
Read More »