-
Qatar
കോർണിഷിൽ നിന്നും പുതിയ മെട്രോലിങ്ക് റൂട്ട് നാളെ മുതൽ, പ്രഖ്യാപനവുമായി ദോഹ മെട്രോ
മെട്രോലിങ്ക് സേവനത്തിലേക്ക് ഒരു പുതിയ ബസ് റൂട്ട് ചേർക്കുന്നതായി ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 27 മുതൽ,…
Read More » -
International
ഗാസയിൽ മനുഷ്യനിർമിതവും രാഷ്ട്രീയ പ്രേരിതവുമായ ഭക്ഷ്യക്ഷാമം, ഇസ്രയേലിനെ വിമർശിച്ച് യുഎൻ ഏജൻസിയുടെ തലവൻ
ഗാസയിലേക്കുള്ള സഹായം ഏഴ് ആഴ്ച്ചകളായി തടഞ്ഞതിന് ഇസ്രായേലിനെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി ശക്തമായി വിമർശിച്ചു. ഇതിനെ “മനുഷ്യനിർമിതവും രാഷ്ട്രീയ പ്രേരിതവുമായ ഭക്ഷ്യക്ഷാമം”…
Read More » -
Qatar
ഖത്തറിന്റെ ആകാശത്ത് സ്മൈലി ഫേസ് ഉണ്ടാകാതിരുന്നതിന്റെ കാരണമെന്ത്, വിശദീകരണവുമായി ഖത്തർ കലണ്ടർ ഹൗസ്
ഏപ്രിൽ 25 വെള്ളിയാഴ്ച്ച പുലർച്ചെ ഖത്തറിന്റെ ആകാശത്തുണ്ടായ അപൂർവ കാഴ്ച്ച നിരവധി പേർ ആസ്വദിച്ചു. ചന്ദ്രനും ശുക്രനും ശനിയും ആകാശത്ത് ഒരു “സ്മൈലി ഫെയ്സ്” രൂപപ്പെടുത്തുമെന്ന് നിരവധി…
Read More » -
Qatar
അമീർ കപ്പ് ഫൈനലിനു ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും, ആരാധകർക്കും സമ്മാനങ്ങൾ നേടാൻ അവസരം
മെയ് 24-ന് നടക്കുന്ന അമീർ കപ്പ് ഫൈനലിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) ഇന്നലെ പ്രഖ്യാപിച്ചു. റൗണ്ട് ഓഫ് 16…
Read More » -
Qatar
വാരാന്ത്യത്തിൽ ഖത്തറിലെ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്
ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനം ഖത്തർ കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു. ഏറ്റവും ഉയർന്ന താപനില 37°C നും 40°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് കാലാവസ്ഥ…
Read More » -
Qatar
പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ വൻ വിജയം, 37,000 ടണ്ണിലധികം പ്രാദേശിക പച്ചക്കറികൾ വിറ്റഴിച്ചു
2024-ൽ, പച്ചക്കറി വിപണികളിലൂടെയും മഹാസീൽ ഫെസ്റ്റിവലിലൂടെയും 37,000 ടണ്ണിലധികം പ്രാദേശിക പച്ചക്കറികൾ വിറ്റഴിച്ചു. ഇത് പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു. കൂടുതൽ…
Read More » -
Qatar
ഖത്തറിലെത്തിയ യാത്രക്കാരനെക്കുറിച്ച് തോന്നിയ സംശയം, കസ്റ്റംസ് പിടിച്ചെടുത്തത് ആയിരത്തിലധികം മയക്കുമരുന്നു ഗുളികകൾ
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ഖത്തറിലെത്തിയ ഒരു യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ…
Read More » -
Qatar
അന്താരാഷ്ട്ര യാത്രക്കാർ, എയർ കാർഗോ എന്നിവയുടെ എണ്ണത്തിൽ ആഗോളതലത്തിൽ മുൻനിരയിൽ തുടർന്ന് ഹമദ് എയർപോർട്ട്
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) വേൾഡിന്റെ റിപ്പോർട്ട് പ്രകാരം, 2024-ൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ). വിമാനത്താവളങ്ങളെ…
Read More » -
International
പ്രത്യേക പെർമിറ്റ് ഇല്ലാതെ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശനം നൽകില്ലെന്ന് സൗദി ജനറൽ ഡയക്ടറേറ്റ് ഓഫ് പബ്ലിക്ക് സെക്യൂരിറ്റി
ഏപ്രിൽ 23 മുതൽ പ്രത്യേക പെർമിറ്റ് ഇല്ലാതെ പ്രവാസികൾക്ക് (വിദേശ താമസക്കാർക്ക്) മക്ക നഗരത്തിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി…
Read More » -
Qatar
മുഐതർ അൽ വുഖൈർ പ്രദേശത്ത് പുതിയ പള്ളി തുറന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം
മുഐതർ അൽ വുഖൈർ പ്രദേശത്ത് എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം ഒരു പുതിയ പള്ളി തുറന്നു. 2,909 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അംന ബിന്ത് മുഹമ്മദ്…
Read More »