-
Qatar
ജെറിയാൻ ജെനൈഹാത്ത് പ്രദേശത്ത് പുതിയ പള്ളി തുറന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം
എൻഡോവ്മെന്റ്സ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം, തങ്ങളുടെ മോസ്ക് മാനേജ്മെന്റ് വകുപ്പ് വഴി, ജെറിയാൻ ജെനൈഹാത്ത് പ്രദേശത്തെ ഷെയ്ഖ് അബ്ദുല്ല ബിൻ ഖാലിദ് അൽ-താനി പള്ളി ഔദ്യോഗികമായി…
Read More » -
Qatar
വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും പൊടിയും പ്രതീക്ഷിക്കാം, കാഴ്ച്ചപരിധി കുറയുമെന്ന് ക്യുഎംഡി
2025 മെയ് 16 വെള്ളിയാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും അടുത്ത ആഴ്ച്ചയുടെ ആദ്യം വരെ ഇത് തുടരുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.…
Read More » -
Qatar
ഹമദ് എയർപോർട്ടിനും പേൾ ഖത്തറിനും ഇടയിലുള്ള കടലിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് മന്ത്രാലയം
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനും പേൾ ഖത്തറിനും ഇടയിലുള്ള എല്ലാ സമുദ്ര സംബന്ധമായ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ സസ്പെൻഷൻ മെയ് 13 ചൊവ്വാഴ്ച്ച…
Read More » -
Qatar
ഖത്തറിൽ ഇനി കൃഷി നടത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ കരാറിൽ ഒപ്പുവെച്ചു
കൃഷിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡ്രോണുകളും ഉപയോഗിക്കുന്ന യൂറോപ്യൻ അഗ്രിടെക് കമ്പനിയായ പ്രൂഫ്മൈൻഡറുമായി സുസ്ഥിരതാ കൺസൾട്ടൻസിയായ കിങ്ഡം കോൺസൾട്ട് (കെകെ) കരാറിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തം ഖത്തറിലേക്ക് പുതിയ…
Read More » -
Qatar
ഓൾഡ് അൽ വക്ര സൂഖിനടുത്ത് മത്സ്യബന്ധന വലയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ ദുഗോങിനെ സംസ്കരിച്ചു
ഓൾഡ് അൽ വക്ര സൂഖിന്റെ തീരത്തിനടുത്ത് മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ ഒരു ചത്ത ദുഗോങ്ങിനെ കണ്ടെത്തി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, അൽ വക്ര മുനിസിപ്പാലിറ്റി…
Read More » -
Qatar
ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്നുള്ള പ്രവേശന കവാടം മൂന്നു ദിവസം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി
ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്ന് അമ്ർ ബിൻ അൽ ആസ് സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടം മൂന്ന് രാത്രികളിലേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.…
Read More » -
Qatar
ഖത്തറിലേക്ക് മറ്റൊരു ഫുട്ബോൾ ലോകകപ്പ് കൂടിയെത്തുന്നു, ഈ വർഷം നടക്കാനിരിക്കുന്ന U17 ലോകകപ്പിന്റെ ചിഹ്നം അവതരിപ്പിച്ചു
2025 നവംബറിൽ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനായി ഫിഫ നൂതനവും ആധുനികവുമായ ചിഹ്നം അവതരിപ്പിച്ചു. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ പതിപ്പാണിത്, 32…
Read More » -
Qatar
അൽ വാബ് പ്രദേശത്തെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി അഷ്ഗൽ
അൽ വാബ് പ്രദേശത്തെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ഒരു പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇന്റേണൽ റോഡുകൾ നവീകരിക്കുക, പ്രദേശം സുരക്ഷിതമാക്കുക, അവിടെ…
Read More » -
Qatar
ഹജ്ജിനു തയ്യാറെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള ഹെൽത്ത് ടിപ്സ് പങ്കുവെച്ച് ആരോഗ്യമന്ത്രാലയം
സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജിനായി തീർത്ഥാടകരെ തയ്യാറെടുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഹെൽത്ത് ടിപ്സ് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പങ്കുവച്ചിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ശാരീരികമായി ആരോഗ്യമുള്ളവരാകേണ്ടതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും…
Read More » -
Qatar
ഖത്തറിൽ പ്രീ പെയ്ഡ് പാക്കേജുകളുടെ തുക കുറയ്ക്കണമെന്ന ഉപയോക്താക്കളുടെ ആവശ്യം, പ്രതികരിക്കാതെ ടെലികോം കമ്പനികൾ
ഖത്തറിലെ ടെലികോം കമ്പനികൾ നൽകുന്ന പ്രീ പെയ്ഡ് പാക്കേജുകളുടെ തുക കുറയ്ക്കണമെന്നും സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമാക്കണമെന്നുമുള്ള ആവശ്യങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി…
Read More »