-
Qatar
ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടും ഹ്യുമിഡിറ്റിയും വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
അടുത്ത ആഴ്ച ആദ്യം വരെ ഖത്തറിൽ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കിഴക്കൻ കാറ്റ് മൂലം റിലേറ്റിവ് ഹ്യുമിഡിറ്റിയിലും…
Read More » -
Qatar
അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അഷ്ഘൽ
സെമൈസ്മ ഇൻ്റർചേഞ്ചിൽ നിന്ന് അൽ ഖോറിലേക്ക് പോകുന്ന അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഘൽ) അറിയിച്ചു. അൽഖോർ തീരദേശ റോഡ്…
Read More » -
Qatar
നിയമങ്ങൾ പാലിക്കാതെ മത്സ്യബന്ധനം, മത്സ്യത്തൊഴിലാളിയെ പിടികൂടി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത രീതിയിലുള്ള വലകൾ ഉപയോഗിച്ച് ഖത്തർ കടലിലെ പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന തരത്തിൽ മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളിയെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) പിടികൂടി.…
Read More » -
Qatar
ഖത്തറിൽ മെഴ്സിഡസ് ബെൻസ് സി-ക്ലാസ് 2022 മോഡൽ തിരികെ വിളിച്ച് മന്ത്രാലയം
ഖത്തറിലെ മെഴ്സിഡസ് ഡീലർഷിപ്പായ നാസർ ബിൻ ഖാലിദ് ആൻഡ് സൺസ് ഓട്ടോമൊബൈൽസുമായി സഹകരിച്ച് മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, 2022 മോഡൽ വാണിജ്യ വ്യവസായ മന്ത്രാലയം തിരികെ വിളിക്കുന്നതായി…
Read More » -
Qatar
2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്
2024ൽ ഖത്തറിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. വിസ നിയമങ്ങൾ എളുപ്പമാക്കിയതും സഞ്ചാരികൾക്കായി നിരവധി ആകർഷണങ്ങൾ രാജ്യത്തുള്ളതുമാണ് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ സഹായിച്ചത്. ജൂലൈയിൽ എത്തിയ 317000 സന്ദർശകർ…
Read More » -
Qatar
പുതിയ നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രേറ്റജി ഉടൻ പ്രഖ്യാപിക്കും
മുനിസിപ്പാലിറ്റി മന്ത്രാലയം തയ്യാറാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ സ്ട്രേറ്റജി 2024-2030 ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ല അൽ മർറി പറഞ്ഞു. 2030ലെ ഖത്തർ…
Read More » -
Qatar
ഖത്തറിലെ ഇന്നത്തെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി, നേരിയ മഴക്കു സാധ്യതയെന്ന് റിപ്പോർട്ട്
ഖത്തറിൽ കടൽത്തീരത്ത് ഇന്ന് വൈകുന്നേരം ആറു മണി വരെ ചൂടുള്ള, ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. ചില സമയങ്ങളിൽ ആകാശം ഭാഗികമായോ മുഴുവനായോ…
Read More » -
Qatar
ജോലി കണ്ടെത്താൻ സഹായിക്കുന്ന, AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
തൊഴിൽ മന്ത്രാലയവും ഗൂഗിൾ ക്ലൗഡും മന്നായ് ഇൻഫോടെക്കും ചേർന്ന് ‘Ouqoul’ എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഖത്തറിലെ യൂണിവേഴ്സിറ്റി ബിരുദധാരികൾക്ക് ജോലി കണ്ടെത്തുന്നതിനും കമ്പനികളുടെ…
Read More » -
Qatar
ഖത്തറിലെ വ്യോമയാന സംവിധാനം സുഗമമാക്കാൻ ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്റർ ഒരുക്കി QCAA
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ (ഡിഎഫ്ഐആർ) എയർ ട്രാഫിക് നിയന്ത്രിക്കുന്നതിനായി കൺട്രോൾ ടവർ കെട്ടിടത്തിൻ്റെ നവീകരണം പൂർത്തിയാക്കി. ഡിഎഫ്ഐആറിൻ്റെ ആവശ്യങ്ങൾ…
Read More » -
Qatar
മില്ലെനിയലുകൾക്ക് ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ; മുൻനിരയിൽ ഖത്തർ
ഖത്തർ ആസ്ഥാനമായുള്ള കമ്പനികൾ ഈ വർഷത്തെ ബെസ്റ്റ് വർക്ക്പ്ലേസ് ഫോർ മില്ലേനിയൽസ്’ റാങ്കിംഗിൽ മികവ് പുലർത്തി. ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിലെ മികച്ച ജോലിസ്ഥലങ്ങളെ അംഗീകരിക്കുന്ന ഒരു ആഗോള ഗവേഷണ,…
Read More »