-
Qatar
വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിൽ ഇന്ന് അർദ്ധരാത്രി മുതൽ ഗതാഗതനിയന്ത്രണം
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 2024 നവംബർ 15-ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സെൻ്റ് സ്ട്രീറ്റ് 15 മുതൽ സ്ട്രീറ്റ് 33 വരെ തെക്കുഭാഗത്തേക്കുള്ള ഗതാഗതം താൽക്കാലികമായി അടക്കുമെന്ന് പ്രഖ്യാപിച്ചു.…
Read More » -
Health
ഖത്തറിന്റെ ആരോഗ്യമേഖലയിൽ നിന്നും വികസിതരാജ്യങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് WISH മേധാവി
വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൻ്റെ (WISH) തലവനായ ലോർഡ് ഡാർസി ഓഫ് ഡെൻഹാം ഖത്തറിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അതിൻ്റെ നേട്ടങ്ങളെയും പ്രശംസിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ…
Read More » -
sports
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024: വിസ കാർഡ് ഉടമകൾക്ക് ഇന്നു മുതൽ ടിക്കറ്റുകൾ സ്വന്തമാക്കാം
ഖത്തറിൽ നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ടൂർണമെൻ്റിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള പ്രീ-സെയിൽ ടിക്കറ്റുകൾ ഇന്ന്, നവംബർ 14, ദോഹ സമയം ഉച്ചയ്ക്ക് 12:00 മണി മുതൽ…
Read More » -
Qatar
മഴയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ ഖത്തർ അമീറും പങ്കെടുത്തു
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് രാവിലെ ലുസൈലിലെ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികൾക്കൊപ്പം ഇസ്തിസ്ക (മഴ തേടൽ) പ്രാർത്ഥന നടത്തി. അമീറിൻ്റെ…
Read More » -
Qatar
ഖത്തറിലുള്ളവർക്ക് മികച്ചൊരു വീക്കെൻഡ് ഡെസ്റ്റിനേഷൻ, നിരവധി പ്രവർത്തനങ്ങളുമായി MIA ബസാർ വീണ്ടുമെത്തുന്നു
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA) ബസാർ ആവേശകരമായ പ്രവർത്തനങ്ങളുമായി തിരിച്ചെത്തുന്നു. MIA പാർക്കിൻ്റെ സോൺ 2-ലാണ് ബസാർ സജ്ജീകരിച്ചിരിക്കുന്നത്. ദോഹ വെസ്റ്റ് ബേയുടെ മനോഹരമായ കാഴ്ചകൾ…
Read More » -
Qatar
ഖത്തറിൽ മഴക്കു വേണ്ടിയുള്ള പ്രാർത്ഥന നാളെ, പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ലിസ്റ്റ് പുറത്തു വിട്ട് ഔഖാഫ്
2024 നവംബർ 14 വ്യാഴാഴ്ച്ച രാവിലെ 6:05-ന് ഇസ്തിസ്ക പ്രാർത്ഥന നടക്കുന്ന പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നാളെ…
Read More » -
sports
യൂറോപ്പിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡ് ഖത്തറിൽ കളിക്കാനെത്തുന്നു, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പിന്റെ പൂർണവിവരങ്ങൾ
രാജ്യം ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഈ ഡിസംബറിൽ ഖത്തറിൽ വീണ്ടും ഒത്തുചേരും. നാല് കോൺഫെഡറേഷനുകളിൽ നിന്നുള്ള ചാമ്പ്യന്മാരാണ് ഈ…
Read More » -
Qatar
2.3 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ദോഹ ഫോട്ടോഗ്രാഫി അവാർഡ് ലോഞ്ച് ചെയ്തു
ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷനിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ദോഹ ഫോട്ടോഗ്രാഫി അവാർഡ് അവതരിപ്പിക്കുന്നതായി ചൊവ്വാഴ്ച്ച സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. സമൂഹത്തിൽ കലാപരവും സാംസ്കാരികവുമായ മുന്നേറ്റം തുടരുന്നതിലും…
Read More » -
sports
റയൽ മാഡ്രിഡ് ഖത്തറിൽ കളിക്കും, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം ആരംഭിക്കും
FIFA ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024 പ്രാദേശിക സംഘാടക സമിതി (LOC) കഴിഞ്ഞ ദിവസം മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുത്തു കഴിഞ്ഞതായി അറിയിച്ചു. നവംബർ…
Read More » -
Qatar
ഇന്ന് മുതൽ 10-20-30QR വിലകളിൽ സൂപ്പർ ഷോപ്പിംഗ്; പ്രൊമോഷനുമായി പാരീസ് ഹൈപ്പർമാർക്കറ്റ്
പാരീസ് ഹൈപ്പർമാർക്കറ്റിൽ “10-20-30” പ്രമോഷൻ ആരംഭിച്ചു. നവംബർ 13, ഇന്ന് മുതൽ ആരംഭിക്കുന്ന പ്രൊമോഷൻ 19 വരെ നീണ്ടുനിൽക്കും. വമ്പൻ ഡിസ്കൗണ്ടുകളോടെ 10, 20, 30 ക്യൂആർ…
Read More »