മൊറോക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെ വിജയത്തെക്കുറിച്ചും സെമിയിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ശനിയാഴ്ച വൈകുന്നേരം കിംഗ്ഡം ഓഫ് മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യവും അറബ് രാജ്യവും സെമി ഫൈനലിൽ എത്തുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB