International

ഗാസ മുനമ്പിലെ സ്ഥിതിയെക്കുറിച്ചും ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധത്തെക്കുറിച്ചും ചർച്ചകൾ നടത്തി ഖത്തർ അമീറും ഫ്രഞ്ച് പ്രസിഡന്റും

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ശനിയാഴ്ച്ച ഫോണിൽ സംസാരിച്ചു.

ഖത്തറും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും അത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവർ സംസാരിച്ചു.

ഗാസ മുനമ്പിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും ഇപ്പോഴത്തെ സ്ഥിതിയും പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വിഷയങ്ങളും അവർ ചർച്ച ചെയ്‌തു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button