Qatar
ലുസൈൽ പാലസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് അമീർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തിങ്കളാഴ്ച ലുസൈൽ പാലസിൽ ഭരണകുടുംബാംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും വേണ്ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
വിരുന്നിൽ അമീർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, കൂടാതെ നിരവധി ശൈഖുമാരും മറ്റു പ്രമുഖരും പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp