HealthQatar

സ്ത്രീരോഗ ചികിത്സയിൽ നൂതന സേവനവുമായി ഖത്തറിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ്

ഗൈനക്കോളജിയിലും സ്ത്രീരോഗ പരിചരണത്തിലും നൂതന ചികിത്സയുമായി ദോഹ സി-റിംഗിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ്. ഖത്തറിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.സലീന മന്നത്തിന്റെ കൺസൾട്ടേഷൻ ഇപ്പോൾ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ ലഭ്യമാണ്.

വന്ധ്യതാ ചികിത്സ, സമ്പൂർണ്ണ ഗർഭകാല ചികിത്സ, ഡെലിവറി/സി-സെക്ഷൻ,  എന്നിവയിൽ വിദഗ്ധ പരിചരണമാണ് ഹോസ്പിറ്റൽ ഉറപ്പാക്കുന്നത്. ആർത്തവ വിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, യൂറിനറി ഇൻകോണ്ടിനൻസ്, എന്നീ പ്രശ്നങൾക്കും മികച്ച ചികിത്സ ലഭ്യമാണ്.

ഹിസ്റ്റെറെക്റ്റമി, സിസ്റ്റെക്റ്റമി തുടങ്ങിയ സർജറികളിലും ദോഹയിലെ ഏറ്റവും വിദഗ്ധ കേന്ദ്രമായി അമേരിക്കൻ ഹോസ്പിറ്റൽ മാറിയിട്ടുണ്ട്. 

പരമ്പരാഗത ഗൈനക്കോളജി ചികിത്സക്ക് പുറമെ ഗർഭകാല പരിചരണത്തിലും ആഫ്റ്റർ-പ്രഗ്നൻസി പ്രശ്നങ്ങളിലും സമ്പൂർണ്ണ സ്‌പെഷ്യലൈസേഷനായ ഒബ്‌സ്റ്ററിക്‌സ് വിഭാഗത്തിലും ഖത്തറിലെ ഏറ്റവും നൂതന സേവനമാണ് ഡോ. സലീന മന്നത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹോസ്പിറ്റൽ വാഗ്ദാനം ചെയ്യുന്നത്.

സി റിംഗ് അൽ മുന്തസാ ഗ്രെഡ്കോ ബിൽഡിംഗിലാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. ശനി മുതൽ വ്യാഴം വരെ ഉച്ച കഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ ഡോ. സലീന മന്നത്തിന്റെ ഓപി ലഭ്യമാകും.

കൺസൾട്ടേഷനായി വിളിക്കുക: 44038777

അല്ലെങ്കിൽ 30077847 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലും ബന്ധപ്പെടാം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button