WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിൽ കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങളുമായി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്‌സ്

ദോഹ: 250 ഖത്തർ റിയാൽ നിരക്കിൽ വിവിധ ആരോഗ്യ പരിശോധനകളും കൺസൾട്ടേഷനുകളുമായി പ്രത്യേക എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് അവതരിപ്പിച്ച് ദോഹയിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്‌സ്. 

സമ്പൂർണ ബ്ലഡ് കൗണ്ട്, ലിപിഡ് പ്രൊഫൈൽ, ബ്ലഡ് ഷുഗർ, കിഡ്‌നി ഫങ്ഷൻ ടെസ്റ്റ്, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, യൂറിൻ റുട്ടീൻ, ജിപി കൺസൾട്ടേഷൻ, ഡെന്റൽ കൺസൾട്ടേഷൻ എന്നിവയാണ് 250 റിയാലിന്റെ പാക്കേജിൽ ലഭ്യമാവുക. 

ഇത് കൂടാതെ, ഡെന്റൽ കൺസൾട്ടേഷനും ക്ളീനിംഗും പോളിഷിംഗും വെറും 149 ഖത്തർ റിയാലിനും അമേരിക്കൻ ഹോസ്പിറ്റലിൽ ഇപ്പോൾ ലഭിക്കും. 

സി റിംഗ് അൽ മുന്തസാ ഗ്രെഡ്കോ ബിൽഡിംഗിലാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്.

കൺസൾട്ടേഷനായി വിളിക്കുക: 44038777

അല്ലെങ്കിൽ 30077847 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലും ബന്ധപ്പെടാം.

ബുക്കിംഗിന്: https://bit.ly/3tv5Uhu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button