Qatarsports

ഖത്തർ നാഷണൽ സ്പോർട്സ് ഡേ പൊതു അവധി പ്രഖ്യാപിച്ചു

ഖത്തർ നാഷണൽ സ്പോർട്സ് ഡേ പ്രമാണിച്ച് ഫെബ്രുവരി 8 ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. അന്നേ ദിനം വിപുലമായ കായിക പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കും. “സ്പോർട്സ് ഈസ് ലൈഫ്” എന്നതാണ് ഈ വർഷത്തെ ദേശീയ കായിക ദിന മുദ്രാവാക്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button