Qatar
ഖത്തർ ദേശീയ ദിനം: നിരവധി തടവുകാർക്ക് മാപ്പ് നൽകി ഉത്തരവിറക്കി അമീർ
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ് നൽകി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവ് പുറപ്പെടുവിച്ചു.
എത്ര തടവുകാർ മോചിപ്പിക്കപ്പെടുമെന്നും അവർ ഏതൊക്കെ രാജ്യക്കാരാണെന്നുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന് പരിഗണിക്കാറുള്ളത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp