ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ സഫാരി ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് അൽ വക്രയിലെ ബർവ വില്ലേജിൽ തുറന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സഫാരി ഗ്രൂപ്പ് ഭാരവാഹികകളും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടുതൽ ശാഖകൾ ഖത്തറിൽ തുറക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സഫാരിയുടെ ഏതെങ്കിലും ശാഖയില്‍ നിന്ന് 50 റിയാലിന് ഷോപ്പിംഗ് നടത്തുന്നവർക്ക് കൂപ്പൺ ലഭിക്കും. 5 നിസാൻ പട്രോൾ എസ്യുവികൾ സമ്മാനമായി ലഭിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu