ഏപ്രിലിൽ ഇന്ധന വിലയിൽ മാറ്റമില്ല

ദോഹ: ഖത്തർ എനർജി 2022 ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് നിലവിലെ വിലയ്ക്ക് സമാനമായി QR 2 ആയിരിക്കും.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില അതേപടി തുടരും.

ഏപ്രിൽ മാസത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.

Exit mobile version