ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ലക്കടുത്ത് വാളകുഴി ചുഴനാ വെള്ളാറയിൽ ജോജി തോമസ് (35) ആണ് മരിച്ചത്. സഫാരി ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. അമിച്ചകരി വല്ല്യകളത്തിൽ റൂബിയാണ് ഭാര്യ. ജെറിഷ ആന്‍ ജോജി ഏകമകൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j