ഖത്തറിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വനിത മരണപ്പെട്ടു. ഗുരുവായൂർ സ്വദേശി ശഹ്റു കബീർ (50) ആണ് മരിച്ചത്. പി.കെ കബീറാണ് ഭർത്താവാണ്. മക്കൾ, ഫർസാന് കബീർ, ദിൽവർ ഹന്ന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv