ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര അരികുളം സ്വദേശി കളത്തീ കണ്ടി കുഞ്ഞായിയുടെ മകൻ ജൂബേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ഖത്തറിലെ ഫ്യൂഷൻ ഗ്രൂപ്പ് ഹോൾഡിംഗ് ജീവനക്കാരനാണ്. ഹിബ ഭാര്യയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j