അമീറിന്റെ ഈദ് പ്രാർത്ഥന ലുസൈലിൽ

ഇന്ന് രാവിലെ 4:58 ന് ലുസൈൽ പ്രാർത്ഥനാ ഹാളിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മറ്റ് വിശ്വാസികൾക്കൊപ്പം ഈദ് അൽ അദ്ഹ പ്രാർത്ഥന നിർവഹിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഈ അനുഗ്രഹീത സന്ദർഭം ഖത്തറിനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാൻ ആശംസിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version