ഖത്തറിലെ വിദേശപങ്കാളിത്തമുള്ള കമ്പനികളുടെ ടാക്‌സ് റിട്ടേൺ: അവസാനതിയ്യതി ബുധനാഴ്ച്ച

ദോഹ: ഖത്തറിൽ വിദേശി പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങൾക്ക് 2020ലെ ടാക്‌സ് റിട്ടേണ് സമർപ്പിക്കാനുള്ള അവസാനതിയ്യതി ജൂണ് 30 (ബുധൻ) ന് അവസാനിക്കും. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ് അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങളിൽ നിന്നും ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കണം. 

ടാക്‌സ് റിട്ടണ് ഫയൽ ചെയ്യാനുള്ള ഔദ്യോഗിക പോർട്ടൽ: https://t.co/fvJecr4u5y . സംശയങ്ങൾക്ക് support@dhareeba.gov.qa എന്ന മെയിലിലോ 16565 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഇപ്പോൾ ഖത്തറിൽ ഓഡിറ്റ്ചെയ്യാത്ത കമ്പനികൾക്ക് കനത്ത ഫൈനുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.o
നിങ്ങളുടെ കമ്പനിയുടെ ഓഡിറ്റ് സർവീസുകൾ ചെയ്യാൻ താഴെയുള്ള നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്താൽ ഏറ്റവും നല്ല പ്രൈസിൽ ചെയ്തു കൊടുക്കത്താണ്

ആദ്യം മാർച്ച് 30 ആയിരുന്നു ടാക്‌സ് റിട്ടേണ് സമർപ്പണത്തിനുള്ള അവസാന തിയ്യതിയായി ജനറൽ ടാക്‌സ് അതോറിറ്റി നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജൂണ് 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. അതേ സമയം സ്വദേശി ഉടമസ്ഥതയിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾക്ക് ടാക്‌സ് റിട്ടേണ് സമർപ്പിക്കാൻ ഉള്ള അവസാന തിയ്യതി ആഗസ്ത് 31 വരെയുണ്ട്. 

Exit mobile version