താനൂർ പ്രവാസി കൂട്ടായ്മ രൂപീകരണം ഖത്തറിൽ

‘ഞമ്മളെ താനൂർ’ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഖത്തറിലെ താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രവാസികളെയും ഉൾക്കൊള്ളിച്ച് “താനൂർ മുന്നൊരുക്കം” എന്ന പേരിൽ അടുത്ത മാസം 13ന് (വെള്ളിയാഴ്ച) ഹിലാലിലെ ഇൻസ്പെയർ ഹാളിൽ നടക്കുന്ന സാമൂഹിക -സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നു.

ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പ്രസ്തുത പരിപാടിയിയിലേക്ക് ഈ ഗൂഗ്ൾ ഫോം ലിങ്ക് (https://forms.gle/UjpG3KkQpGrtzGCh6) പൂരിപ്പിച്ചോ ഫോൺ നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.

വിശദാംശങ്ങൾക്ക്: Akbar Mohammed : 6624 0596, Shakeeb: 3007 4402, Nisar Siru : 5086 0104.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version