ഖത്തറിൽ നാളെ റമദാൻ ഒന്ന്

മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ഖത്തറിൽ റമദാൻ വ്രതം ആരംഭിക്കുമെന്ന് മൂൺ സൈറ്റിങ് കമ്മിറ്റി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version