ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) 2024 ഡിസംബർ 12 ബുധനാഴ്ച്ച അറിയിച്ചു.
അവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കൂടുതൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം മൂലം അടുത്ത ആഴ്ച്ചയുടെ ആദ്യം മുതൽ രാജ്യത്ത് ഇത് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് അറിയിച്ചു.