മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

മാർച്ച് മാസത്തിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. വിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 ക്യുആർ, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് 2.05 QR എന്നിങ്ങനെ ആയിരിക്കും മാർച്ചിലെയും വിലകൾ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിലാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version