കമ്മീഷൻ കൊള്ള: ലൈസൻസ് ഇല്ലാത്ത ബ്രോക്കർമാരെ കാത്തിരിക്കുന്നത് നാടു കടത്തൽ
ഖത്തറിൽ താമസ സൗകര്യങ്ങളുടെ ഉയർന്ന വാടകയെക്കുറിച്ചുള്ള ചർച്ചകളിലെല്ലാം ഉയർന്ന് കേൾക്കുന്ന കാര്യമാണ് ഇടനിലക്കാരായി ജോലി ചെയ്യുന്ന ബ്രോക്കർമാർ കൈപ്പറ്റുന്ന കഴുത്തറപ്പൻ കമ്മീഷൻ. ഉയർന്ന വാടക സംബന്ധിച്ച് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന പരാതിയും നിരന്തരമാണ്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചും ഇതിലെ ബ്രോക്കറേജിനെ സംബന്ധിച്ചും വ്യക്തമായ നിയമവും ലൈസൻസിംഗും ഉള്ള രാജ്യമാണ് ഖത്തർ. ലൈസൻസില്ലാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ചെയ്യുന്നത് ഖത്തറിൽ നിയമവിരുദ്ധമാണ്. പൗരന്മാർക്ക് തടവും പിഴയും ഖത്തറികളല്ലാത്ത പ്രവാസികൾക്ക് നാടുകടത്തലും ആണ് ഇതിനുള്ള ശിക്ഷ. … Continue reading കമ്മീഷൻ കൊള്ള: ലൈസൻസ് ഇല്ലാത്ത ബ്രോക്കർമാരെ കാത്തിരിക്കുന്നത് നാടു കടത്തൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed