ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്, 2023 ഡിസംബർ 17 ഞായറാഴ്ച മുതൽ 2023 ഡിസംബർ 18 തിങ്കൾ വരെ രണ്ട് ദിവസത്തെ പൊതു അവധി ആചരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
2023 ഡിസംബർ 19-ന് ജീവനക്കാർ ജോലികളിലേക്ക് മടങ്ങണം. എല്ലാ വർഷവും ഡിസംബർ 18-നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv