ലിമോസിൻ വണ്ടികളുടെ പുതിയ നമ്പർ പ്ലേറ്റ് ഇതാണ്! ഉടമകൾ പുതിയതിലേക്ക് മാറണം

വാഹന ലൈസൻസ് പുതുക്കുമ്പോൾ ലിമോസിൻ വാഹനങ്ങൾ നിലവിലെ നമ്പറുകൾക്ക് പകരം പുതിയ ലിമോ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഡിസൈൻ മന്ത്രാലയം ഇന്ന് പുറത്തു വിട്ടു.

2023 ഫെബ്രുവരി 22 മുതൽ തീരുമാനം പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ലിമോസിൻ കമ്പനികളുടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ലിമോസിൻ പ്ലേറ്റ് ഉപയോഗിച്ച് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ലിമോസിൻ കമ്പനികളുടെ വാഹന പെർമിറ്റ് പുതുക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ മാറ്റേണ്ടത് നിർബന്ധമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version