ആർട്ടിപിസിആർ പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചു

ദോഹ: ഖത്തറിൽ കോവിഡ് ആർട്ടിപിസിആർ ടെസ്റ്റ് നടത്താനുള്ള കേന്ദ്രങ്ങളുടെ ലിസ്റ്റ് പുതുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി അനുവദിച്ച കേന്ദ്രങ്ങൾ ഉൾപ്പെടെ നിലവിൽ 95 കേന്ദ്രങ്ങളിൽ ടെസ്റ്റ് അംഗീകൃതമാണ്. 300 ഖത്തർ റിയാൽ ആണ് ടെസ്റ്റിനുള്ള പരമാവധി ചാർജ്ജ് എങ്കിലും 200 നും 300 നും ഇടയിലാണ് പല സ്വകാര്യ കേന്ദ്രങ്ങളും നിലവിൽ ഈടാക്കി വരുന്നത്. 

ടെസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് താഴെ:

Exit mobile version