പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoECC) ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) പരിസ്ഥിതി സുരക്ഷാ വകുപ്പും വടക്കൻ തീരദേശ ക്യാമ്പിംഗ് സൈറ്റുകളിൽ സംയുക്തമായി പരിശോധന നടത്തി.
ഈ പരിശോധനയിൽ, പൊതുവായ ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുന്ന നിരവധി ക്യാമ്പുകൾ വിൻ്റർ ക്യാമ്പിംഗ് സംഘാടക സമിതി കണ്ടെത്തി. ഉടമകൾ ഇത് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ക്യാമ്പുകൾ നീക്കം ചെയ്‌തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx