2023-24 മുതൽ 2026-27 വരെയുള്ള 4 വർഷത്തെ അക്കാദമിക് കലണ്ടർ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2023-2024 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം, ഈ വർഷം ഓഗസ്റ്റ് 27 നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക.
അടുത്ത നാല് വർഷത്തേക്കുള്ള വാർഷിക കലണ്ടറിലെ പ്രധാന മാറ്റവും പരിഗണനയും ഇവയ്ക്കാണ്:
- അന്താരാഷ്ട്ര നിലവാരത്തിനും ആഗോള വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കും അനുസൃതമായി സ്‌കൂൾ ദിവസങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
- അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അവധി ദിനങ്ങൾ നൽകുക.
അടുത്ത നാല് വർഷത്തേക്കുള്ള മുഴുവൻ അക്കാദമിക് കലണ്ടറും ഇവിടെ കാണാം (അറബിക്).
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB