ഖത്തറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടിൽ പരേതനായ ഷംസുദ്ദീന്റെയും നൂർജഹാന്റെയും മകൻ നബീലിനെയാണ് (29) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു നബീൽ. മരണകാരണം പുറത്തുവിട്ടിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നസീഹ ഭാര്യയാണ്. സഹോദരൻ നൗഫൽ
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ