ഖത്തറിൽ മലയാളി മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു. ജോൺ വർഗീസ് കെ എന്ന സജി ആണ് നിര്യാതനായത്. 56 വയസായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഒലിവ് ഇന്റർനാഷണൽ എന്ന പേരിൽ സ്വന്തം കമ്പനി നടത്തി വരികയായിരുന്നു. ഭാര്യ: അമ്പിളി അജു, ഷിജു എന്നിവർ മക്കളാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version