ഓർഡർ ചെയ്തു വെറും 30 മിനിറ്റിൽ ഡെലിവറി; ഫുഡ് ആപ്പുകളിൽ തരംഗം തീർക്കാൻ ഹോട്ട് ആൻ കൂൾ

ഖത്തറിലെ റസ്റ്ററന്റ് ശൃംഖലയായ ഹോട്ട് എൻ കൂൾ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയോടെ തങ്ങളുടെ ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഓർഡർ ചെയ്ത് വെറും 30 മിനിറ്റിൽ ഡെലിവറി എന്ന സവിശേഷതയാണ് ആപ്പ് മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറും ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാം. മുഴുവൻ സമയവും സർവീസ് സപ്പോർട്ടും ലഭ്യമായിരിക്കും. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളിൽ നിർമ്മിച്ച ആപ്പിൽ എല്ലാ പേയ്‌മെന്റ് സേവനങ്ങളും ലഭ്യമാവുന്നതിനൊപ്പം സർവീസ് വേഗവും ഏറ്റവും ഉയർന്നതാണ്. നിരവധി ഓഫറുകളും ആപ്പ് നൽകുന്നുണ്ട്.

ഹോട്ട് എൻ കൂൾ ആപ്പ് ഡൗൺലോഡ് ചെയ്യുക: https://linktr.ee/hotncool.qa

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version