ഖത്തറിൽ മത്സ്യവും പൊള്ളുന്നു

ഖത്തറിൽ മത്സ്യവിലയിൽ വൻ കുതിപ്പ്. ഒറ്റയടിക്ക് 20 മുതൽ 30% വരെ വർധനയാണ് വിപണിയിൽ സാധാരണ ലഭ്യമാകുന്ന മത്സ്യങ്ങൾക്കുണ്ടായിരിക്കുന്നത്. രാജ്യത്ത് മത്സ്യബന്ധനത്തിൽ ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം. ഡിമാന്റിലും കുതിപ്പുണ്ടായി. വരും ദിവസങ്ങളിലും വില വർധന തുടർന്നെക്കുമെന്നാണ് റിപ്പോർട്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version