കൂറ്റൻ പൊടിപടലങ്ങൾ ഖത്തർ ലക്ഷ്യമാക്കി നീങ്ങുന്നു

വടക്കുകിഴക്കൻ അറേബ്യൻ ഉപദ്വീപിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായി ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. ഇത് ഖത്തർ ലക്ഷ്യമാക്കി നീങ്ങുന്നു.

ചലിക്കുന്ന ‘ഡസ്റ്റ് മാസ്’ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ഖത്തറിലെത്തി ദൃശ്യപരത 2 കിലോമീറ്ററായി കുറയ്ക്കും. 

ചില സമയങ്ങളിലും സ്ഥലങ്ങളിലും ദൃശ്യപരത പൂജ്യമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Exit mobile version