ഖത്തറിൽ അഡ്മിൻ അസിസ്റ്റന്റ്, ഡ്രൈവർ ഒഴിവുകൾ

ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയിൽ അഡ്മിൻ അസിസ്റ്റന്റ്, ഡ്രൈവർ എന്നീ തസ്‌തികകളിൽ വെക്കൻസി ലഭ്യമാണ്.

1. അഡ്മിൻ അസിസ്റ്റന്റ്

▸▸ മികച്ച എഴുത്തും വാക്കാലുള്ള ആശയവിനിമയ വൈദഗ്ധ്യവും

▸▸ മൈക്രോസോഫ്റ്റ് ഓഫീസിനെക്കുറിച്ചുള്ള അറിവ്

▸▸ മൾട്ടി ടാസ്‌കിങ് സ്‌കിൽ

സാധുവായ NOC ഉപയോഗിച്ച് ഉടൻ ജോയിൻ ചെയ്യാൻ സാധിക്കണം. ലോക്കൽ ഹയറിംഗ് മാത്രം.

2. ഡ്രൈവർ

പെട്ടെന്ന് ചേരാൻ കഴിയുന്ന ട്രാൻസഫറബിൾ വിസയും Noc യും ള്ളവർക്ക് മുൻഗണന. ഖത്തർ ലൈറ്റ് ലൈസൻസ് ഉണ്ടായിരിക്കണം. താമസവും ഭക്ഷണവും കമ്പനി നൽകും.

യോഗ്യരായവർ jobs@rechargeqatar.com എന്ന ഇമെയിലിൽ resume അയക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version