ഖത്തറിൽ ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദ് ഉൾ അദ്ഹ അവധി അമീരി ദിവാൻ ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി 2024 ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും. ജീവനക്കാർ ജൂൺ 23 ഞായറാഴ്ച ജോലി പുനരാരംഭിക്കണം.

ഖത്തർ ഉൾപ്പെടെയുള്ള ഒമാൻ-ഇതര ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16 നാണ് ഈദ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version