ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ഉച്ചകോടി തലത്തിൽ നടക്കുന്ന 43-ാമത് യോഗത്തിലും, റിയാദ്-ഗൾഫ്-ചൈന സഹകരണത്തിനും വികസനത്തിനുമുള്ള സമ്മിറ്റിലും, റിയാദ് ചൈനീസ്-അറബ് സമ്മിറ്റിലും പങ്കെടുക്കാൻ ഖത്തർ പ്രതിനിധി സംഘത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നേതൃത്വം നൽകും.
സൗദി അറേബ്യയിലെ റിയാദിൽ ഇന്ന്, 2022 ഡിസംബർ 9 നാണ് സഹകരണത്തിനും വികസനത്തിനുമുള്ള ഉച്ചകോടികൾ നടക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB