റമദാൻ: നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകി അമീർ

വിശുദ്ധ റമദാൻ മാസത്തിൻ്റെ ഭാഗമായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version