ഞായറാഴ്ച മുതൽ അൽ വക്ര സ്റ്റേഷൻ മെട്രോലിങ്ക് റൂട്ടുകൾ മാറും

നവംബർ 14 ഞായറാഴ്ച മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, ദോഹ മെട്രോയുടെ അൽ വക്ര സ്റ്റേഷനിൽ നിന്നുള്ള മുഴുവൻ മെട്രോലിങ്ക് റൂട്ടുകളും റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് മെട്രോ & ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. M128, M132, M133, M134 എന്നീ റൂട്ടുകളാണ് റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിലേക്ക് പോവുക. 

അറ്റകുറ്റപ്പണികൾ ഉൾപ്പെടുന്ന ജോലികൾക്ക് വേണ്ടിയാണ് പുതിയ മാറ്റം. 

Exit mobile version